മോദി സ്റ്റേഡിയത്തിലേത് ബാറ്റിങ്ങിന് പറ്റിയ പിച്ചാണ് -കോലി, രോഹിത് | Oneindia Malayalam

2021-02-27 85

Rohit Sharma slams Ahmedabad pitch critics
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചതോടെ മൊട്ടേറയിലെ പിച്ചിനെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി നിര്‍മ്മിച്ച പിച്ചില്‍ ഇംഗ്ലണ്ട് താരങ്ങള്‍ വട്ടം കറങ്ങിയപ്പോള്‍ ഇന്ത്യ 10 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.


Videos similaires